2012, ഏപ്രിൽ 9, തിങ്കളാഴ്‌ച

ഓഡിനറി: ഒരു നല്ല സിനിമ


ഓഡിനറി: ഒരു  നല്ല സിനിമ

മുപ്പത് ദിവസവും ഹൗസ് ഫുൾ ആയി ഓടിതീർത്ത ഓഡിനറി ഇപ്പോഴും കണ്ണൂർ സമുദ്ധയിൽ ഗവിയിലേക്ക് ഓടിക്കൊണ്ടിരിക്കുകയാണ്......സുഷീന്ത്സംവിധാനം ചെയ്യ്ത ഓഡിനറി ....ഒരു നല്ല ഫാമിലി പടമാണ്.....മനോഹരമായ കാഴ്ചകളും പാട്ടുകളും ഉള്ള ഒരു   ഒരു നല്ല പടം.ഒരു കെ എസ് അർ ടി സി ബസാണ് സിനിമയിലെ നായകൻ  സിനിമയിൽ ഉടനീളം ബസ് നിറഞ്ഞുനിൽക്കുന്നു......
താരരാജാക്കന്മാരുടെ വമ്പന്‍ സിനിമകള്‍ തകര്ന്നടിയുമ്പോള്‍  പിടിച്ചുനിന്ന പടമാണ് ഓഡിനറി...കുഞ്ചാക്കോ ബോബനും ബിജു  മേനോനും ബാബുരാജും ലാലു അലക്സും ആസിഫ് അലിയും  തകർത്ത് അഭിനയിച്ച ഓഡിനറി കാണുമ്പോള്‍ ബാബു രാജ് എന്ന കലാകാരനെ തിരിച്ചറിയാൻ മലയാളിക്ക് എന്തേ കഴിഞ്ഞില്ല...എന്നു തോന്നിപ്പോകുന്നു......സ്വാൾട്ട് & പെപ്പർ നമുക്കു  കാണിച്ചു  തന്നിലെങ്കിൽ   ഈ നല്ല  ഹാസ്യനടനെ നമുക്ക് നഷ്ടമായേനെ ......

കഥാപാത്രങ്ങള്‍  

ഇരവികുട്ടൻ പിള്ള (ഇരവി )  - .കുഞ്ചാക്കോ ബോബൻ
സുകു  - ബിജു  മേനോൻ
ഭദ്രന്‍ - ആസിഫ് അലി
വേണുമാഷ്-ലാലു അലക്സ്
കല്യാണി- സ്രിത  ശ്രീനിവാസ്*
ആനി-ആന്‍ അഗസ്റ്റിന്‍

    പൊരുത്തകേടുകൾ 

നായിക(Sritha Sreenivas) പാവപ്പെട്ടവീട്ടിലെ കുട്ടിയാണ്. പലവേലകളും കാട്ടിയാണ് ജീവിക്കുന്നതുതന്നെ   എന്നാൽ പോലും മേക്കപ്പിന് ഒരു കുറവുമില്ല.

സിനിമയുടെ ക്ലെമാക്സ് ഭാഗത്ത് ഒരാവശ്യവുമില്ലാതെ ഒരു ഒളിവുകാരനെ കൊണ്ട് വന്ന്തെന്തിനാണാവോ...........

ബാബു രാജിനെ കൂടുതല് ഉപയോഗിച്ച് കണ്ടില്ല 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS