ഇന്ന് ആദ്യ സിനിമയുടെ അമരക്കാരന്റെ നൂറ്റിഎൻപത്തിരണ്ടാം പിറന്നാൾ ഒരു പന്തയമാണ്.....സിനിമയുടെ ജനനത്തിനു കാരണമായി തീർന്നത്... കുതിര ഓടുമ്പോള്‍ കാല്‍ നിലത്ത് ചവിട്ടാത്ത അവസരം ഉണ്ട് എന്നതായിരുന്നു പന്തയം.പന്തയത്തില്‍ മേയ്ബ്ര്ട്ജ് തന്നെ ജയിച്ചു
24 ഫ്രെയിമുകൾ കൊണ്ടുള്ള ഒരു മായാജാലത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ