2012, ഏപ്രിൽ 8, ഞായറാഴ്‌ച

ഒരു മട്ടൽ വരുത്തിയ വിന

മോഹനൻ ഉറഞ്ഞുതുള്ളുകയാണ്.....കണ്ണിൽ കണ്ടതൊക്കെ എറിഞ്ഞുതകർത്തിട്ടും കലിയടങ്ങുന്നില്ല......ഇന്നു രാവിലെ തുടങ്ങിയതാണ്......
ഈ അങ്കകലി......പത്രസമരം കാരണം പത്രം കിട്ടാതെ വന്നപ്പോൾ ഓൺലെയ്ൻ പത്രം വായിച്ച്  തൃപ്തിയടഞ്ഞുകൊണ്ടിരുന്നതാണ്.....എന്നാൽ ഇന്ന് രാവിലെ നോക്കുമ്പോള്‍  വെദ്യുതി ഇല്ല ........സർവീസ് വയർ പൊട്ടിവീണിരിക്കുന്നു..
ഇടിവെട്ടിയവനെ പാമ്പുകടിച്ച  അവസ്ഥയായി മോഹനന്റെത് ........ കെ എസ് ഇ ബിയിൽ വിളിച്ചു നോക്കി അവിടെ ഉദ്യോഗസ്ഥൻ കുതിരവട്ടം പപ്പു സാറിനെ അനുസ്മരിപ്പിക്കും വിധം ഇപ്പ ശരിയാക്കിതരാം  ഇപ്പ ശരിയാക്കിതരാം എന്നു പറയുകയണ്  ........നിങ്ങൾ  പറയൂ മോഹനനെ തണുപ്പിക്കാൻ എന്താണൊരു വഴി..............................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS