അതെ ...വെള്ളത്തിനടിയിലും ഒരു പോസ്റ്റ് ഓഫീസ്..........
വിശ്വാസം വരാത്തവർക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് നോക്കാവുന്നതാണ്
http://www.vanuatupost.vu/underwaterPost.html
പസഫിക്ക് സമുദ്രത്തിലുള്ള.ദീപ് രാജ്യമായ വന്യാട്ടുവിലാണ് ഈ പോസ്റ്റ് ഓഫീസ്.....
ലോകത്തിലെ ഇത്തരത്തിലുള്ള ഏക പോസ്റ്റ് ഓഫീസും ഇതു തന്നെ.വാട്ടർ പ്രൂഫ് പോസ്റ്റ് കാർഡും മറ്റുമാണ് ഇവിടെ ഉപയോഗിക്കുന്നത്
2003ആരംഭിച്ച പോസ്റ്റാഫീസ് ദിവസവും രണ്ട് മണിക്കൂർ മാത്രമേ പ്രവർത്തിക്കൂ...... വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ്ഈ പോസ്റ്റ് ഓഫിസിന്റെ ലക്ഷ്യം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ