2012, ഏപ്രിൽ 18, ബുധനാഴ്‌ച

തലയോട്ടി ശലഭം

തലയിൽ തലയോട്ടി മുദ്രയുമായി ഒരു ശലഭം.........അവനാണ് ഡെത്ത്സ് ഹെഡ് ഹൊക്ക് മോത്ത്

പേടിച്ചു പനിപിടിപ്പിക്കണ്ട...തലയിൽ തലയോട്ടി മുദ്രയുടെന്നേ ഉള്ളൂ  ഇവനാളൊരു പാവത്താനാ........ശല്യപെടുത്തുന്നവരെ ഒരു ശബ്ദം കൊണ്ട് തറപറ്റിക്കുന്ന വിരുതനാണിവൻ..... അതിൽ മാത്രമല്ല....തേനീച്ചക്കൂട്ടിൽ നിന്നും തേൻ കക്കുന്നതിലും ഇവൻ വിരുതൻ തന്നെ.........യൂറോപ്പിലും ഏഷ്യയുടെ ചില ഭാഗങ്ങളിലുമാണ് ഇവയുടെ വാസം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS