2012, ഏപ്രിൽ 12, വ്യാഴാഴ്‌ച

കുയിലുകളെല്ലാം കള്ളികളല്ല..........

നമ്മുടെ നാട്ടിൽ കുയിലുകളെ കള്ളികുയിലമ്മ എന്നു വിളിക്കാറുണ്ട് ....
കുയിലുകൾ സാധാരണയായി മുട്ട ഇടാറ് കാക്കകളുടെയോ മറ്റ് പക്ഷികളുടെയോ കൂട്ടിലാണ് എന്ന അറിവാണ് ഇത്നുകാരണം എന്നാൽ എല്ലാ കുയിലുകളും  കള്ളികളല്ല എന്നതാണ് സത്യം ....




നമ്മുടെ നാട്ടിൽ കാണപ്പെടുന്ന നാട്ട്കുയിലുകളുടെ കാര്യത്തിൽ കള്ളികൾ എന വിളിക്കുന്നതിൽ തെറ്റില്ലതന്നെ.. എന്നാൽ  കുയിലുവർഗത്തിൽപെട്ട പക്ഷികളിൽ                     ഭൂരിഭാഗവും..സ്വന്തമായി കൂടുണ്ടാക്കുന്നവയാണ് ഉദാഹരണമായി നമ്മുടെ നാട്ടിൽ കാണുന്ന കള്ളികുയിലും പച്ചചുണ്ടൻ കുയിൽ ആഫ്രിക്കയിലെ നീലത്തലയൻ കൌകൽ  എന്നിവ  സ്വന്തമായി കൂടു കൂട്ടാറുണ്ട് .........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS