2012, ഏപ്രിൽ 20, വെള്ളിയാഴ്‌ച

ഇന്ന് ഡ്രാക്കുളയുടെ പിതാവിന്റെ നൂറാം ചരമദിനം

വായനയുടെ അത്ഭുത ലോകത്ത് ഭീതിയുടെ ഇരുളറകൾ തീർത്ത  ബ്രാം സ്റ്റോക്കര്‍
എന്ന എഴുത്തുകാരനു മറ്റൊരു വിശേഷണവും ആവശ്യമില്ല തന്നെ ഡ്രാക്കുള എന്ന നാമം ഭീതിയുടെ ജനപ്രീയമായ വിശേഷണമായപ്പോൾ......അതിന്റെ സൃഷ്ടാവ് ബ്രാം സ്റ്റോക്കറിനേയും നാം നെഞ്ചിലേറ്റി....

ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായ എബ്രഹാം ബ്രാംസ്റ്റോക്കര്‍ 1847 നവംബര്‍ 8ന്‌ ഐര്‍ലന്റിലെ ക്ലോന്‍ ടാര്‍ഫിലാണ്‌ ജനിച്ച് ലോകത്തിന്റെ നെറുകയിലേക്കു പറന്നുയർന്ന  ബ്രാം സ്റ്റോക്കര്‍  1912 ഏപ്രില്‍ 20ന്‌ ലണ്ടനില്‍ വെച്ചാണ് അദ്ദേഹം മരിക്കുന്നത്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS