കോപത്തെ നിയന്ത്രിക്കാത്ത പക്ഷംഅത് വ്യക്തിയെ പൂർണമായി ഭരിക്കും
-ആന്തോണി ഷാഫ്റ്റ്സ് ബറി
സുഹൃത്തുക്കൾ വരികയും പോവുകയും ചെയ്യും എന്നാൽ ശത്രുക്കൾ പെരുകിക്കൊണ്ടിരിക്കും - തോമസ് ജോൺസ്
ഭൂത്കാലത്തെ മറക്കാനാവില്ലെന്ന് വിശ്വസിക്കുന്നയാൾ ഇതുവരെ ആത്മകഥ എഴുതിയിട്ടില്ല
ടൊർവാൾഡ ഗഹ് ലിൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ