2012, ജൂലൈ 10, ചൊവ്വാഴ്ച

പാതിരാമണല്‍...


ജയസൂര്യ നായകനാകുന്ന പാതിരാമണല്‍...

തിരുവമ്പാടി തമ്പാന്‍ എന്ന ചിത്രത്തിന് ശേഷം എം പത്‌മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാമണല്‍. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിന്‍റെ രണ്ടാം ഘട്ട ചിത്രീകരണം പുരോഗമിക്കുന്നു. ഉണ്ണി മുകന്ദന്‍ ചിത്രത്തില്‍ ജയസൂര്യയുടെ മകനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രതികാരവും ആക്ഷനും സസ്‌പെന്‍സും സന്നിവേശിപ്പിക്കുന്ന പാതിരാമണലിന്‌ തിരക്കഥ ഒരുക്കുന്നത്‌ ബാബു ജനാര്‍ദ്ദനനാണ്‌. ചിത്രത്തില്‍ നായികയായെത്തുന്നത് റിമ കല്ലിങ്കലാണ്. പതിവില്‍ നിന്നുമാറി തനി നാടന്‍ കഥാപാത്രത്തെയാണ് റിമ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. രമ്യാ നമ്പീശനും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു. ഗജിനി, ചൈനാടൌണ്‍ എന്നീ ചിത്രങ്ങളിലെ ശക്തനായ വില്ലന്‍ പ്രദീപ് റാവത്താണ് ചിത്രത്തിലെ വില്ലന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS