2012, ജൂലൈ 4, ബുധനാഴ്‌ച

ദൈവം കണം വെളിവാകുന്നു

പ്രപഞ്ച രഹസ്യങ്ങള്‍ വെളിവാക്കാന്‍ സഹായിക്കുമെന്ന് കരുതുന്ന ഹിഗ്സ് ബോസോണ്‍ അഥവാ ദൈവ കണം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞര്‍. ലണ്ടനിലും ജനീവയിലുമായാണ് യൂറോപ്യന്‍ ഓര്ഗതനൈസേഷന്‍ ഫോര്‍ റിസര്ച്ചി ലെ ശാസ്ത്രജ്ഞര്‍ ഈ പ്രഖ്യാപനം നടത്തിയത്. പ്രോട്ടോണിനേക്കാള്‍ 130 ഇരട്ടി പിണ്ഡമാണ് പുതുതായി കണ്ടെത്തിയ ബോസോണിനുള്ളത്
പ്രപഞ്ചോല്പബത്തിയുടെ ചുരുളഴിയിക്കുന്ന പ്രഖ്യാപനമാണ് ദൈവകണത്തിന്റെ കണ്ടുപിടുത്തത്തിലൂടെ ശാസ്ത്രജ്ഞര്‍ നടത്തിയിരിക്കുന്നത്. പ്രപഞ്ചത്തിലെ പദാര്ത്ഥപങ്ങള്ക്ക് പിണ്ഡം അഥവാ ഭാരം നല്കുകന്നു എന്ന് കരുതപ്പെടുന്നതാണ് ദൈവകണം. പ്രപഞ്ചത്തിന്റെ മൌലികഘടന വിശദീകരിക്കുന്ന സ്റാന്ഡേപര്ഡ്ന മോഡല്‍ സൈദ്ധാധിക പാക്കേജിന്റെ അനിവാര്യ ഘടകമാണിത്. യൂറോപ്യന്‍ ഓര്ഗ നൈസേഷന്‍ ഫോര്‍ റിസര്ച്ചി ലെ ശാസ്ത്രജ്ഞരാണ് ഹിഗ്ഗ്സ് ബോസോണിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. എന്നാല്‍ ഇപ്പോഴുള്ളത് പ്രാഥമിക കണ്ടെത്തലുകളാണെന്നും പൂര്ണ്ണ വിശദാംശങ്ങള്ക്കാ യി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിച്ചു. ജനീവയില്‍ ഭൂമിക്കടിയില്‍ വച്ച് നടക്കുന്ന കണികാ പരീക്ഷണത്തോട് അനുബന്ധിച്ചാണ് ബോസോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നത്. 1964ല്‍ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്സിന്റെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് ബോസോണിനെ കുറിച്ച് ആദ്യം സാധ്യത ഉന്നയിച്ചത്. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സത്യേന്ദ്ര നാഥ് ബോസിന്റെയും ആല്ബതര്ട്ട്ബ ഐന്സ്റീ നിന്റെയും പേരില്‍ അറിയപ്പെടുന്ന ബോസ്-ഐന്സ്റൈേന്‍ സാംഖികം അനുസരിക്കുന്ന ബോസോണ്‍ കണത്തിന്റ കൂട്ടത്തിലാണ് ദൈകകണം വരുന്നത്. ഇവരോടുള്ള ആദര സൂചകമായാണ് ഹിഗ്ഗ്സ് ബോസോണ്‍ എന്ന പേരും ഇതിന് നല്കിആയത്. പുതിയ കണ്ടുപിടുത്തത്തോടെ പ്രപഞ്ച രഹസ്യങ്ങളുടെ ഉള്ളറകളിലെ വിശദാംശങ്ങള്ക്കാ യി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.

https://www.facebook.com/reporterlive

1 അഭിപ്രായം:

DO NOT PRESS

DO NOT PRESS
DO NOT PRESS