2013, ഓഗസ്റ്റ് 8, വ്യാഴാഴ്‌ച

ജലസഹകരണം മലയാളത്തിൽ water cooperation

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്ത്തുക എന്നിവയും സാമ്പത്തിക സാമൂഹിക വികസനവും ദാരിദ്ര്യ നിർമാർജനവും  ജലത്തെ ആശ്രയിച്ചിരിക്കുന്നു. കൃഷി, വ്യവസായം , ഊർജം,ഭക്ഷണം, ആരോഗ്യം തുടങ്ങി മാനവരാശി ഇന്ന് നേരിടുന്ന എല്ലാ വെല്ലുവിളികളുടെയും അടിസ്ഥാനം  ജലമാണ് . വരള്ച്ചയും വെള്ളപ്പൊക്കവും ഒരു വിപത്തായി മാറുന്ന ഇക്കാലത്ത് ഫലപ്രദമായ ജല  മാനേജ്മെന്റു കൊണ്ടുമാത്രമേ മാനവരാശി നേരിടുന്ന ഈ വെല്ലുവിളികളെ നേരിടുവാൻ നമുക്ക് സാധികുകള്ളൂ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

DO NOT PRESS

DO NOT PRESS
DO NOT PRESS